Questions from പൊതുവിജ്ഞാനം

8401. ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

8402. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

വൃത്താന്തപത്രപ്രവർത്തനം

8403. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

120/80 mm Hg

8404. സിറിയയുടെ നാണയം?

സിറിയൻ പൗണ്ട്

8405. വാലില്ലാത്ത ഉഭയജീവി?

തവള

8406. സെൻട്രൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?

പിലാനി

8407. അബിസീനിയയുടെ പുതിയപേര്?

എത്യോപ്യ

8408. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം?

AD 1341

8409. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിതമായത്?

തിരുവനന്തപുരം

8410. ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

Visitor-3052

Register / Login