Questions from പൊതുവിജ്ഞാനം

8321. മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ജപ്പാൻ

8322. "ടീ ട്രൈബ് എന്നറിയപ്പെടുന്ന ആദിവാസിവി ഭാഗം ഏതു സംസ്ഥാനത്താണുള്ളത്?

അസം

8323. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?

ചെമ്പരത്തി

8324. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

8325. 2016 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

വ്റോക് ല - പോളണ്ട്

8326. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം?

അക്കേഷ്യ പൂവ്

8327. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത?

എം.എസ് ഫാത്തിമാ ബീവി

8328. തൈറോയ്ഡ് ഗ്രന്ധി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

തൈറോക്സിൻ; കാൽസിടോണിൻ

8329. ഇലംകല്ലൂർ സ്വരൂപം?

ഇടപ്പള്ളി

8330. ഗേറ്റ് വേ ഒഫ് ഇന്ത്യയുടെ ശില്‍പി?

ജോര്‍ജ് വിറ്റേറ്റ്

Visitor-3466

Register / Login