Questions from പൊതുവിജ്ഞാനം

8271. ഇറാന്‍റെ നാണയം?

റിയാൽ

8272. ഗാന്ധിഘാതന്‍ ഗോഡ്സേ കഥാപാത്രമാകുന്ന നോവല്‍?

ഇതാണെന്‍റെ പേര്

8273. From where the famous Buddhist image Karumadikuttan has been discovered?

Karumadi near Ambalappuzha.

8274. സ്വാമി വിവേകാന്ദന് ചിന്‍മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്?

ചട്ടമ്പിസ്വാമികള്‍.

8275. ടെസ്റ്റ്യൂബ് ശിശുവിന്‍റെ പിതാവ്?

റോബർട്ട് ജി.എഡ്വേർഡ്

8276. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത് ?

1949

8277. ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം?

കോന്നി

8278. ഇന്ത്യൻ നാഷണൽ ആർമി ഭടന്മാരെ ബ്ര ട്ടീഷുകാർ വിചാരണ ചെയ്തത് എവിടെവച്ചായിരുന്നു ?

ഡൽഹിയിലെ ചെങ്കോട്ട

8279. ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

8280. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക

Visitor-3372

Register / Login