Questions from പൊതുവിജ്ഞാനം

8171. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

ജാതി മീമാംസ

8172. "ഞാൻ പറയുന്നതാണ് എന്‍റെ ഭാഷ' എന്ന ചിന്താധാരയിലുടെ കഥകൾ എഴുതിയ സാഹിത്യകാരൻ?

വൈക്കം മുഹമ്മദ്ബഷീർ

8173. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

8174. സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ബീജിംങ്

8175. വിവിധ രക്തഗ്രൂപ്പുകള്‍?

A; B; AB; O

8176. നെപ്ട്യൂണിന്റെ പലായനപ്രവേഗം ?

23.5 കി.മീ / സെക്കന്‍റ്

8177. ഒരു രോഗിയിൽ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്?

ബ്രൂസ് റിറ്റ്സ് (1981 മാർച്ച് 9)

8178. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്?

ആന്റൺ വാൻല്യൂവൻ ഹോക്ക്

8179. സാർവ്വത്രിക സ്വീകർത്താവ്വ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്?

AB ഗ്രൂപ്പ്

8180. കേരളവൈക്കം ഹീറോ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

Visitor-3427

Register / Login