Questions from പൊതുവിജ്ഞാനം

8121. കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ സ്ഥലം?

കല്യാശ്ശേരി

8122. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഡെറാഡൂണ്‍

8123. ലോകത്തിൽ ആദ്യത്തെ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി?

ബാർണി ക്ലാർക്ക് (ഡോ. വില്യം ഡിവ്റിസ്- 1982 ഡിസംബർ 2 ന് )

8124. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

206

8125. പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം?

കഴുശുമലൈ ശാസനം

8126. നിള;പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

8127. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

ഗോവിന്ദൻ കുട്ടി

8128. ‘മുടിയനായ പുത്രൻ’ എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി’

8129. ജീവകം B 12 യുടെ രാസനാമം?

സൈനോ കൊബാലമിൻ

8130. കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആരുടെ സദസ്സ്യനായിരുന്നു?

ആയില്യം തിരുനാൾ

Visitor-3255

Register / Login