Questions from പൊതുവിജ്ഞാനം

8111. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ?

ശശി തരൂർ

8112. നാണയങ്ങളെക്കുറിച്ചുള്ള പ0നം അറിയപ്പെടുന്നത്?

ന്യൂമിസ്റ്റിമാക്സ്

8113. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

8114. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത് ?

ആന്ത്രാസൈറ്റ്

8115. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

മാക്സ് മുള്ളർ

8116. മൺസൂൺ കാറ്റിന്‍റെ ദിശ കണ്ടു പിടിച്ച നാവികൻ?

ഹിപ്പാലസ്

8117. ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം?

ഹിഗ്സ് ബോസോൺ (ദൈവകണം / God's Particle)

8118. ബംഗ്ലാദേശിന്‍റെ ദേശീയ മൃഗം?

കടുവാ

8119. ‘മൃച്ഛഘടികം’ എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

8120. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമ മന്ത്രിയായിരുന്ന വ്യക്തി?

കെ.എം.മാണി

Visitor-3854

Register / Login