Questions from പൊതുവിജ്ഞാനം

8081. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

8082. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം?

1976

8083. പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്?

മാർത്താണ്ഡവർമ്മ

8084. നിദ്രാ വേളയിൽ സെറിബ്രത്തിലേയ്ക്കുള്ള ആവേഗങ്ങളെ തടയുന്നത്?

തലാമസ്

8085. ഹൈഡ്രജൻ കണ്ടു പിടിച്ചത്?

ഹെന്റി കാവൻഡിഷ്

8086. ഏറ്റവും ജനസംഖ്യ കുറഞ്ഞ കേതളത്തിലെ ജനസംഖ്യ?

വയനാട്

8087. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച വര്‍ഷം?

1948

8088. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ചീഫ് ജസ്റ്റീസിന്‍റെ കാലാവധി?

3 വർഷം

8089. കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം?

യഥാർത്ഥവും തലകിഴായതും

8090. Super Heavy Water എന്നറിയപ്പെടുന്നത്?

ട്രിഷിയം ഓക്സൈഡ്

Visitor-3723

Register / Login