Questions from പൊതുവിജ്ഞാനം

7931. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ മലയാളി വനിത?

ലതികാ ശരൺ

7932. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം?

1492 AD

7933. സ്മൃതിദർപ്പണം ആരുടെ ആത്മകഥയാണ്?

എം. പി. മന്മഥൻ

7934. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

വടക്കൻ പറവൂർ 1982

7935. ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്?

പുനലൂർ (1877)

7936. നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി ?

ഐ ആർ.എൻ.എസ്.എസ് (IRNSS) Indian Regional Navigation Satellite system)

7937. ഇറാന്‍റെ ദേശീയ പുഷ്പം?

തുലിപ്

7938. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം?

അമിത രക്തസമ്മർദ്ദം

7939. ഇറാഖിന്‍റെ തലസ്ഥാനം?

ബാഗ്ദാദ്

7940. തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?

ഇറീഡിയം

Visitor-3206

Register / Login