7921. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?
ചട്ടമ്പിസ്വാമികള്‍.
7922. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര?
11.2 Km/Sec.
7923. *കുണ്ടറ ഇരുൺ ഫാക്ടറി സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
7924. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനം കീഴടങ്ങിയ രാജ്യം?
ജപ്പാൻ (1945 സെപ്റ്റംബർ 2)
7925. സാൽവേഷൻ ആർമി സ്ഥാപിച്ചത്?
വില്ല്യം ബൂത്ത്
7926. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം?
1957
7927. ‘അച്ചിപ്പുടവ സമരം’ നടത്തിയത്?
ആറാട്ടുപുഴ വേലായുധ പണിക്കർ
7928. കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ എന്ന് അഭിപ്രായപ്പെട്ടത്?
സഹോദരൻ അയ്യപ്പൻ
7929. ശ്രീനാരായണഗുരുവിന്‍റെ അവസാനത്തെ വിഗ്രഹപ്രതിഷ്ഠ?
കളവന്‍കോട് ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ
7930. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം?
റോം