Questions from പൊതുവിജ്ഞാനം

7881. ഇറാന്‍റെ ദേശീയ പുഷ്പം?

തുലിപ്

7882. ‘വിപ്ലവത്തിന്‍റെ പത്ത് വർഷങ്ങൾ’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

7883. പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?

ടാർ ടാറിക് ആസിഡ്

7884. ഡോ.കെ.എൻ രാജ് പ്രസിദ്ധനായത് ഏത് വിഷയത്തിലാണ്?

ഇക്കണോമിക്സ്

7885. നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം?

വൈറ്റമിൻ A യുടെ അപര്യാപ്തത

7886. ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സുവോളജി

7887. സാർസ് (വൈറസ്)?

സാർസ് കൊറോണ വൈറസ്

7888. മുസിരിസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം?

കൊടുങ്ങല്ലൂർ

7889. 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

67

7890. യു.പി.എസ്.സി അംഗമായ ആദ്യ മലയാളി?

കെ.ജി.അടിയോടി

Visitor-3736

Register / Login