Questions from പൊതുവിജ്ഞാനം

7871. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?

ഫൊൻ

7872. വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

ബാലാമണിയമ്മ

7873. ബര്‍മ്മുട ട്രയാങ്ങിള്‍ ഏതു സമുദ്രത്തിലാണ്‌ ?

അറ്റ്ലാന്റിക്‌

7874. ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ അസറ്റേറ്റ്

7875. ബേക്കിങ്ങ് പൗഡർ (അപ്പക്കാരം) - രാസനാമം?

സോഡിയം ബൈകാർബണേറ്റ്'

7876. അമേരിക്കയുടെ ദേശീയ വൃക്ഷം?

ഓക്ക്

7877. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?

നൈട്രെസ് ഓക്സൈഡ്

7878. കൺഫ്യൂഷ്യസിന്‍റെ പ്രസിദ്ധമായ ഗ്രന്ഥം?

Book of Rites

7879. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള?

മരച്ചീനി

7880. കോളറാ വാക്സിൻ കണ്ടുപിടിച്ചത്?

വാൾ ഡിമർ ഹാഫ്മാൻ

Visitor-3844

Register / Login