Questions from പൊതുവിജ്ഞാനം

7691. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര്‍ ആര്?

എ നബീസത്ത് ബീവി

7692. കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം?

വാനില

7693. സൂര്യന്‍റെയും ആകാശഗോളങ്ങളുടേയും ഉന്നതി അളക്കുന്നത്തിനുള്ള ഉപകരണം?

- സെക്സ്റ്റനന്‍റ് (Sextant)

7694. വാനിലയുടെ സത്ത്?

വാനിലിൻ

7695. കൊച്ചിയിലെ ആദ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തനകെന്ന് വിശേഷിപ്പിക്കുന്നത്?

പണ്ഡിറ്റ് കറുപ്പന്‍

7696. കേരളത്തിലെ ആദ്യ വനിതാമാസിക?

കേരളീയ സുഗുണബോധിനി

7697. ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം?

മാവ്

7698. ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ്?

ബോറിക് ആസിഡ്

7699. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി (1000 പുരു. 1006 സ്ത്രീ)

7700. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?

ദാദാഭായ് നവറോജി

Visitor-3797

Register / Login