Questions from പൊതുവിജ്ഞാനം

7681. കാല്പാദത്തെക്കുറിച്ചുള്ള പഠനം?

പോഡിയാട്രിക്സ്

7682. സൗരയൂഥത്തിന്റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ?

30 AU

7683. പീയുഷ ഗ്രന്ഥിയുടെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നത്?

ഹൈപോതലാമസ്

7684. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം?

1829

7685. സി.വി.ആദ്യമായി രചിച്ച നോവല്‍?

മാര്‍ത്താണ്ഡവര്‍മ്മ

7686. കല്ലായി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

7687. സിന്ധു നദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

7688. അതിരപ്പിള്ളി; വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍ ജില്ല

7689. സമാധാനത്തിന്‍റെ വൃക്ഷം എന്നറിയപ്പെടുന്നത്?

ഒലിവ് മരം

7690. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

Visitor-3125

Register / Login