Questions from പൊതുവിജ്ഞാനം

7651. പകർച്ച വ്യാധികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എപ്പിഡെമിയോളജി

7652. മൈക്കൽ ആഞ്ചലോയുടെ പ്രശസ്തമായ ശില്പങ്ങൾ?

പിയാത്ത; ദാവീദ്; മോസസ്

7653. തിരുവിതാംകൂറിലെ ആദ്യ ദളവ?

രാമയ്യൻ ദളവ

7654. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്?

കൊളംബോ:

7655. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല?

കണ്ണൂര്‍

7656. കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം?

ഇംഗ്ലണ്ട്

7657. ഇന്ത്യ- ആസിയാൻ (ASEAN) വ്യാപാര കരാർ ഒപ്പുവച്ചവർഷം?

2009 ആഗസ്റ്റ് ( നിലവിൽ വന്നത് : 2010 ജനുവരി 1

7658. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?

സെറിബ്രം

7659. അഫ്ഗാനിസ്ഥാന്‍റെ ദേശീയ മൃഗം?

പുളളിപ്പുലി

7660. ശുക്രനെ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ് ?

സോവിയറ്റ് യൂണിയൻ

Visitor-3326

Register / Login