Questions from പൊതുവിജ്ഞാനം

7531. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?

എമു

7532. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?

തിരുവനന്തപുരം

7533. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

7534. ബൾബിൽ നിറയ്ക്കുന്ന വാതകം?

ആർഗോൺ

7535. തിരു-കൊച്ചി സംസ്ഥാലത്തെ അഞ്ചാമത്തെയും അവസാനത്തെയും മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോന്‍

7536. "റോമിന്‍റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി?

വെർജിൻ ചക്രവർത്തി

7537. ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്‍റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു?

ലവണാംശം

7538. ഇറാന്‍റെ നാണയം?

റിയാൽ

7539. മാലിദ്വീപിലെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

മജ്-ലിസ്

7540. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്?

കണ്ണ്

Visitor-3243

Register / Login