Questions from പൊതുവിജ്ഞാനം

7491. ഫിനാൻസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്റ്

7492. Cyber Squatting?

ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്.

7493. ഗാബോണിന്‍റെ നാണയം?

സി.എഫ്. എ ഫ്രാങ്ക്

7494. കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം?

പാർശ്വിക വിപര്യയം

7495. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം?

1840

7496. മുട്ടത്തോടിന്‍റെ രാസ സംയുക്തം?

കാൽസ്യം കാർബണേറ്റ്

7497. കേക്കുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്കോട്ട്ലാന്‍റ്

7498. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?

ജി. ശങ്കരകുറുപ്പ്

7499. നൈട്രജന്‍റെ അറ്റോമിക് നമ്പർ?

7

7500. സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും; വിദ്യാഭ്യാസവും; വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്?

ശ്രീനാരായണഗുരുവാണ്.

Visitor-3101

Register / Login