Questions from പൊതുവിജ്ഞാനം

7481. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

7482. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാ മനിർദേശം ചെയ്യാവുന്നത്?

12

7483. ഘാന ഗാന്ധി എന്നറിയപ്പെടുന്നത്?

ക്വാമി എൻക്രൂമ

7484. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?

തിരുവനന്തപുരം

7485. ന്യൂസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

വെല്ലിംഗ്ടൺ

7486. വേഴ്സായി ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധം?

ഒന്നാം ലോകമഹായുദ്ധം

7487. അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി?

സിന്ധു

7488. ക്വിറ്റ് ഇന്ത്യാ  സമരം നടന്ന വര്‍ഷം?

1942

7489. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

7490. അശോകചക്രവർത്തി കലിംഗ യുദ്ധം നടത്തിയ വർഷമേത്?

ബി.സി. 261

Visitor-3734

Register / Login