Questions from പൊതുവിജ്ഞാനം

7471. ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത്?

പ്ലാസന്‍റെയിലൂടെ

7472. മൗണ്ട് ഫ്യൂജിയാമഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ജപ്പാൻ

7473. ‘ആനന്ദദർശനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

7474. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ് വിദ്യാപോഷിണി സഭ

0

7475. യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണം?

ഉണ്ണി നമ്പൂതിരി

7476. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

7477. മാലക്കൈറ്റ് എന്തിന്‍റെ ആയിരാണ്?

കോപ്പർ

7478. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ?

കബനി; ഭവാനി; പാമ്പാർ

7479. ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യഗ്രഹം?

യുറാനസ്

7480. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

Visitor-3817

Register / Login