Questions from പൊതുവിജ്ഞാനം

7441. വിത്തില്ലാത്ത മാവിനം?

സിന്ധു

7442. ലോകത്തിൽ എറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര് ?

സൊഹ്‌റാ

7443. മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം?

വോളിബോൾ

7444. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?

മേഘനാഥ് സാഹ

7445. പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മൂലകം?

കാൽസ്യം

7446. വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്?

കുടിയൊഴിക്കൽ

7447. വർഗ്ഗീകരണത്തിന്‍റെ (Taxonomy ) ഉപജ്ഞാതാവ്?

കാൾ ലിനേയസ്

7448. കേരളത്തിന്‍റെ വടക്കേ അറ്റത്തെ കായല്‍?

ഉപ്പള

7449. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പേരുവിവരങ്ങൾ അടങ്ങിയ ബുക്ക്?

റെഡ് ഡേറ്റാബുക്ക്

7450. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

പസഫിക് സമുദ്രം

Visitor-3505

Register / Login