Questions from പൊതുവിജ്ഞാനം

7421. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്?

പ്ലബിയൻസ്

7422. വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം?

എക്കോലൊക്കേഷൻ (Echolocation)

7423. ഏറ്റവും വലിയ കടൽ ജീവി?

നീലത്തിമിംഗലം

7424. ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്?

എട്ടരയോഗം

7425. " തുറന്നിട്ട വാതിൽ" ആത്മകഥയാണ്?

ഉമ്മൻ ചാണ്ടി

7426. 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?

എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും

7427. ശ്രീനാരായണഗുരുവിന്‍റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?

ഏണസ്റ്റ് കിർക്

7428. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാംഗ്ലൂർ

7429. ആനയുടെ ഗർഭകാലം?

600- 650 ദിവസം

7430. 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?

മുണ്ടകൊപനിഷത്ത്

Visitor-3213

Register / Login