Questions from പൊതുവിജ്ഞാനം

7331. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സാൻറാക്ലാര വാലി ഏതു പേരിലാണ് പ്രശസ്തം?

സിലിക്കൺ വാലി

7332. ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ് ?

റോഡിയം

7333. ബാൾക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം ദുഗേവ

7334. ഭൂമിയുടെ കാന്ത ശക്തി അനുസരിച്ച് സഞ്ചരിക്കുന്ന ജീവി?

ഒച്ച്

7335. കേരളത്തിലെ സൈനിക സ്കൂള്‍ സ്ഥിതി ചെയ്യുന്നത്?

കഴക്കൂട്ടം

7336. വിവേകോദയത്തിന്‍റെ പത്രാധിപര്‍?

കുമാരനാശാന്‍

7337. അരിമ്പാറ രോഗത്തിന് കാരണമായ വൈറസ്?

ഹ്യൂമൻ പാപ്പിലോമ വൈറസ്

7338. ലോകത്തിൽ ഏറ്റവും കൂടുതൽ അന്ധൻമാർ ഉള്ള രാജ്യം?

ഇന്ത്യ

7339. SPCA യുടെ പൂർണ്ണരൂപം?

Society for the prevation of cruelty to Animals

7340. പ്രാണികളെ തിന്നുന്ന ഒരു സസ്യം?

നെപ്പന്തസ്

Visitor-3475

Register / Login