Questions from പൊതുവിജ്ഞാനം

7291. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)

7292. പാമ്പാര്‍ നദിയുടെ പതനം?

കാവേരി നദി

7293. ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം?

പൊതുസഭ (general Assembly)

7294. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്?

കേണൽ മൺറോ

7295. കണ്ണിലെ ഏറ്റവും വലിയ അറ?

വിട്രിയസ് അറ

7296. രാസ സൂര്യൻ എന്നറിയപ്പെടുന്നത്?

മഗ്നീഷ്യം

7297. ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്?

ഡ്രൈ ഐസ്

7298. ചിലന്തിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

അരാക്നോളജി

7299. തേൾ; എട്ടുകാലി എന്നിവയുടെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

7300. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3483

Register / Login