Questions from പൊതുവിജ്ഞാനം

7201. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

7202. കവിത ചാട്ടവാറാക്കിയ കവി?

കുഞ്ചന്‍ നമ്പ്യാര്‍

7203. ‘രാധയെവിടെ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

7204. തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത്?

കമ്പർ

7205. ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

7206. ‘ ഓർമ്മയുടെ ഓളങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

ജി.ശങ്കരക്കുറുപ്പ്

7207. തുർക്കിയുടെ നാണയം?

ലിറ

7208. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ?

1799

7209. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?

1948 ജനുവരി 30

7210. കനിഷ്ക്കന്‍റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ?

അശ്വ ഘോഷൻ

Visitor-3501

Register / Login