Questions from പൊതുവിജ്ഞാനം

7031. കീമോതെറാപ്പിയുടെ പിതാവ്?

പോൾ എർലിക്

7032. ഹോംറൂള്‍ പ്രസ്ഥാനത്തിന്‍റെ മലബാറിലെ സെക്രട്ടറി?

കെ.പി.കേശവമേനോന്‍

7033. കോഴിക്കോട് വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

7034. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം?

എക്കണോമിക്സ്

7035. Death of tissues resulting from some mineral deficiency is known as ?

Necrosis

7036. ഡയറക്ട് ടു ഹോം പദ്ധതിക്ക് തുടക്കമിട്ടത്?

സോവിയറ്റ് യൂണിയന്‍

7037. വേണാട് രാജ്യത്തിന്‍റെ ആസ്ഥാനം?

കൊല്ലം

7038. അമേരിക്ക; കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന അതിശൈത്യമേറിയ കാറ്റ്?

ബ്ലിസാർഡ്

7039. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ?

വള്ളുവനാട്

7040. ആധുനിക കൊച്ചിയുടെ പിതാവ്?

ശക്തൻ തമ്പുരാൻ (പഴയ പേര്: രാമവർമ്മ 9 -താമൻ)

Visitor-3626

Register / Login