Questions from പൊതുവിജ്ഞാനം

7001. പാക്കിസ്ഥാന്‍റെ പിതാവ്?

മുഹമ്മദാലി ജിന്ന

7002. ബര്‍മ്മുട ട്രയാങ്കിള്‍ ഏതു സമുദ്രത്തിലാണ്‌?

അറ്റ്ലാന്റിക്‌

7003. രാജാ സാൻ സി വിമാനത്താവളം എവിടെയാണ്?

അമ്രുതസർ

7004. 'ജനോവ" എന്നത് എന്താണ് ?

ക്രിസ്താനികൾ തനതായി ആവിഷ്കരിച്ച ചവിട്ടുനാടകം

7005. സമുദ്രത്തിന്‍റെ ആഴം അളക്കാനുള്ള ഉപകരണം?

സോണാർ

7006. ഗജ ദിനം?

ഒക്ടോബർ 4

7007. കബനി നദി ഒഴുകുന്ന ജില്ല?

വയനാട്

7008. സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംശങ്ങളെ ദഹിപ്പിക്കുവാൻ കഴിവുള്ള കോശ ഘടകം?

ലൈസോസോം

7009. ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം?

പാരഫിൻ

7010. ഏത് വേദത്തിന്‍റെ ഉപവേദമാണ് ഗാന്ധർവ്വവേദം?

സാമവേദം

Visitor-3266

Register / Login