Questions from പൊതുവിജ്ഞാനം

6941. ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം ?

വിനേറ-7

6942. മലയാളത്തിലെ ആദ്യ യാത്രാവിവരണം?

വര്‍ത്തമാനപുസ്തകം

6943. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം?

ചാന്ദിരൂർ ; ആലപ്പുഴ

6944. നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

6945. ഗേൽ ക്രേറ്ററിൽ സ്ഥിതി ചെയ്യുന്ന പർവ്വതം?

മൗണ്ട് ഷാർപ്

6946. ഡ്രൂക്ക് എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഭൂട്ടാൻ

6947. ലോകത്തിലെ ഏറ്റവും വലിയ ഉരഗം?

മുതല

6948. അന്താരാഷ്ട്ര തൊഴിലാളി സംഘടന ( ILO- International Labour organisation ) സ്ഥാപിതമായത്?

1919 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 187; അവസാന അംഗരാജ്യം : ടോങ്ക; സമാധാനനോബൽ ലഭിച്ച വർഷം: 1969; UN പ്രത

6949. എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി) നടന്നിട്ടുണ്ട്?

15

6950. സി.വി.രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?

പ്രേമാമ്രുതം

Visitor-3744

Register / Login