Questions from പൊതുവിജ്ഞാനം

6901. ഭീമൻ പാണ്ടയുടെ ജന്മദേശം?

ചൈന

6902. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

ബോധാനന്ദ

6903. അരിസ്റ്റോട്ടിൽ വിമാനത്താവളം?

കാസ്റ്റോറിയ (ഗ്രീസ്)

6904. ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ?

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്

6905. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര?

1.5 വോൾട്ട്

6906. അരിമ്പാറയ്ക്കയ്ക്ക് കാരണം?

വൈറസ്

6907. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?

ഉമ്മിണി തമ്പി

6908. ‘അഭയാർത്ഥികൾ’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

6909. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?

1998 ഡിസംബർ 11

6910. അയഡിൻ കണ്ടു പിടിച്ചത്?

ബെർണാർഡ് കൊർട്ടോയ്സ്

Visitor-3094

Register / Login