Questions from പൊതുവിജ്ഞാനം

6891. നായയിലെ ക്രോമസോം സംഖ്യ?

78

6892. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

6893. പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത്?

പൂനം നമ്പൂതിരി

6894. സുമോ ഗുസ്തി ഉദയം ചെയ്തരാജ്യം?

ജപ്പാൻ

6895. ആര്യസമാജം സ്ഥാപകൻ?

സ്വാമി ദയാനന്ദ് സരസ്വതി

6896. ‘നിറമുള്ള നിഴലുകൾ’ എന്ന കൃതിയുടെ രചയിതാവ്?

എം കെ മേനോൻ

6897. ഏഷ്യയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലിപ്പൈൻസ്

6898. ‘കോർട്ടസ് ജനറൽസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്പെയിൻ

6899. ഹൃദയസംബന്ധമായ തകരാറുകൾ മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ECG (Electro Cardio Graph )

6900. ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം?

പാലിയം ശാസനം

Visitor-3609

Register / Login