Questions from പൊതുവിജ്ഞാനം

6841. ഐസ് ഫാക്ടറിയിൽ ഉപയോഗിക്കുന്ന വാതകം?

അമോണിയ

6842. ബുധനിൽ അന്തരീക്ഷത്തിന്റെ അഭാവത്തിനു കാരണം?

കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം

6843. ഹെമുസ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബൾഗേറിയ

6844. ദലൈലാമയുടെ ഔദ്യോഗിക വസതി?

പൊട്ടാല പാലസ്

6845. ചിത്രശലഭത്തിന്‍റെ സമാധി ദശ അറിയപ്പെടുന്നത്?

പ്യൂപ്പ

6846. ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ് ?

റോഡിയം

6847. സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില?

തിളനില [ Boiliing point ]

6848. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി" എന്ന ഗാനം രചിച്ചത്?

പന്തളം കെ.പി രാമൻപിള്ള

6849. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

76%

6850. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോഡ്?

പാൻ അമേരിക്കൻ ഹൈവേ

Visitor-3903

Register / Login