Questions from പൊതുവിജ്ഞാനം

6821. കിർഗിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

വൈറ്റ് ഹൗസ്

6822. സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും നോക്കിയാൽ കാണാവുന്ന ഏറ്റവും വലിയ നക്ഷത്രം?

സിറിയസ്

6823. വജ്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സൂററ്റ്

6824. സമ്പത്തിനെക്കുറിച്ചുള്ള പ0നം?

അഫ്നോളജി (Aphnology / Plutology)

6825. പാണ്ഡവരിൽ മൂത്ത സഹോദരൻ ആര്?

യുധിഷ്ഠിരൻ

6826. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ?

വിഷ്ണു ദിഗംബർ പലുസ് കാർ

6827. തിരുവനന്തപുരത്തുള്ള കുതിര മാളിക പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ

6828. ജൈനമതത്തിലെ പഞ്ചധർമങ്ങൾ?

അഹിംസ; സത്യം; അസ്തേയം; ബഹ്മ ചര്യം; അപരിഗ്യഹം

6829. ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray?

ആൻജിയോഗ്രാം

6830. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'ബംഗ്ലാമാ'?

ബംഗ്ലാദേശ്.

Visitor-3835

Register / Login