Questions from പൊതുവിജ്ഞാനം

6811. വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോക്രാറ്റസ്

6812. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി?

മഞ്ചേശ്വരംപുഴ

6813. ഭൂമിയുടെ പരിക്രമണകാലം?

365 ദിവസം 5 മണിക്കൂർ 48 മിനുട്ട്

6814. ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി?

തേവാരപത്തിങ്കങ്ങള്‍

6815. ഗലീലിയോ ഗലീലീ വിമാനത്താവളം?

പിസ (ഇറ്റലി)

6816. ആതുരശുശ്രൂഷാ ദിനം?

മെയ് 12

6817. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം?

കലക്കത്ത് ഭവനം - കിള്ളിക്കുറിശ്ശി മംഗലം (ഭാരതപ്പുഴയുടെ തീരത്ത്)

6818. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്?

വള്ളത്തോൾ

6819. ഹെർസഗോവിനയുടെ തലസ്ഥാനം?

സരായെവോ

6820. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?

ഇൻഫ്രാ സോണിക് തരംഗങ്ങൾ

Visitor-3012

Register / Login