Questions from പൊതുവിജ്ഞാനം

6801. ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്‍റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം?

- എക്കോ സൗണ്ടർ

6802. നരിത വിമാനത്താവളം?

ടോക്കിയോ

6803. ‘മരുന്ന്’ എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

6804. ലെഡിന്‍റെ അറ്റോമിക് നമ്പർ?

82

6805. ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം?

1959

6806. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?

കേണൽ ആർതർ വെല്ലസ്ലി

6807. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?

ട്രാക്ക് ഫാമിങ്

6808. ഭൂവല്ക്കത്തിൽ ഏറ്റവും കൂടുതലായുള്ള ലോഹം?

അലുമിനിയം

6809. വേലുത്തമ്പി ദളവയുടെ ജന്മദേശം?

കൽക്കുളം - കന്യാകുമാരി ജില്ല

6810. ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

Visitor-3615

Register / Login