Questions from പൊതുവിജ്ഞാനം

6661. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ എം.എല്‍.എ?

എ.ആര്‍ മേനോന്‍

6662. ഇലകൾ നിർമ്മിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്?

ഫ്ളോയം

6663. ഫംഗറിയുടെ തലസ്ഥാനം?

ബുഡാപെസ്റ്റ്

6664. ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക?

ജോവാൻ ഓഫ് ആർക്ക്

6665. പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?

2003

6666. തിരിഞ്ഞുനോക്കുമ്പോൾ ആരുടെ ആത്മകഥയാണ്?

കെ. എ. ദാമോദര മേനോൻ

6667. നാളികേര വികസന ബോർഡിന്‍റെ ആസ്ഥാനം?

കൊച്ചി

6668. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി?

മത്സ്യം

6669. പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത?

റോസമ്മ പുന്നൂസ്

6670. തറൈൻ യുദ്ധങ്ങൾക്ക് വേദിയായ തറൈൻ ഇപ്പോൾ ഏതു സംസ്ഥാനത്താണ്?

ഹരിയാണ

Visitor-3884

Register / Login