Questions from പൊതുവിജ്ഞാനം

6641. പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ?

പ്ലൂട്ടോയും; എറിസും

6642. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758)

6643. BIMSTEC - ( Bay of Bengal initiative for Multi sectoral Technical and Economic Cooperations ) സ്ഥാപിതമായ വർഷം?

1997 ആസ്ഥാനം: ധാക്ക; അംഗസംഖ്യ : 7 )

6644. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

ഇടുക്കി

6645. ഇന്ത്യൻ നാഷണൽ ആർമി ഭടന്മാരെ ബ്ര ട്ടീഷുകാർ വിചാരണ ചെയ്തത് എവിടെവച്ചായിരുന്നു ?

ഡൽഹിയിലെ ചെങ്കോട്ട

6646. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?

മെന്റ് ലി

6647. സ്റ്റെപ്പിസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

റഷ്യ

6648. ജർമ്മനിയുടെ നാണയം?

യൂറോ

6649. ബോട്സ്വാനയുടെ തലസ്ഥാനം?

ഗാബറോൺ

6650. സിന്ധു നദീതട കേന്ദ്രമായ ‘ബൻവാലി’ കണ്ടെത്തിയത്?

ആർ.എസ് ബിഷ്ട് (1973)

Visitor-3388

Register / Login