Questions from പൊതുവിജ്ഞാനം

6541. സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TMF

6542. ഹോൾ സ്റ്റീൻ പശുക്കളുടെ ജന്മദേശം?

നെതർലാന്‍റ്

6543. മധ്യ കർണ്ണത്തിലെ അസ്ഥികൾ?

മാലിയസ് ; ഇൻകസ് ; സ്റ്റേപിസ്

6544. ഏകദേശം 25000 കിമീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെ (magneto Sphere) കണ്ടെത്തിയത്?

ജയിംസ് വാൻ അലൻ (1958)

6545. അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

6546. അമേരിക്കൻ ഭരണഘടനയുടെ പിതാവ്?

ജെയിംസ് മാഡിസൺ

6547. സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം?

ശുക്രൻ (Venus)

6548. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കാത്സ്യം കാർബണേറ്റ്

6549. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?

സുബ്രഹ്മണ്യഭാരതി

6550. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്‍റ് കണ്ടയിനർ ടെർമിനൽ?

വല്ലാർപാടം കണ്ടയിനർ ടെർമിനൽ (കൊച്ചി)

Visitor-3915

Register / Login