Questions from പൊതുവിജ്ഞാനം

6531. യേശുക്രിസ്തുവിന്‍റെ ജന്മസ്ഥലം?

ബത്ലഹേം

6532. ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ?

ഹാലോഫൈറ്റുകൾ

6533. സുവർണ്ണ ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അമ്രുതസർ

6534. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ?

രംഗ ഭട്ട്; അപ്പു ഭട്ട്; വിനായക ഭട്ട്

6535. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർ പ്രൈസസിന്‍റെ ആസ്ഥാനം എവിടെ ?

തൃശൂർ

6536. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?

ബേബി ജോൺ

6537. അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്‍റെ മേധാവിയായി നിയമിതയായ ആദ്യ വനിത?

മേരി ബറ

6538. പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

6539. 1915-ല്‍ ടി.കെ മാധവന്‍ ആരംഭിച്ച പ്രസിദ്ധീകരണം?

ദേശാഭിമാനി.

6540. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തികൾ?

നീൽ ആംസ്ട്രോങ്ങ് ;എഡ്വിൻ ആൾഡ്രിൽ

Visitor-3878

Register / Login