Questions from പൊതുവിജ്ഞാനം

6341. ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

6342. നിക്ഷിപ്ത വന വിസൃതി ഏറ്റവും കൂടുതലുള്ള വന ഡിവിഷന്‍?

നോര്‍ത്ത് നിലമ്പൂര്‍

6343. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്?

ഭാസ്ക്കരാചാരൃ

6344. ഊർജ്ജം അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

6345. മാധവിക്കുട്ടിയുടെ ആത്മകഥ?

എന്‍റെ കഥ

6346. ഇന്ത്യയ്ക്കു വേണ്ടി ചന്ദ്രനിലെ ലോഹ ഫലകത്തിൽ സന്ദേശം നൽകിയത്?

വി .വി. ഗിരി (അന്നത്തെ ആക്ടിംഗ് പ്രസിഡന്‍റ്)

6347. അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപന രേഖ തയ്യാറാക്കിയത്?

തോമസ് ജെഫേഴ്സൻ

6348. ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

6349. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം?

പല്ല്

6350. ലേസർ എന്നതിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ?

ഗോർഡൻ ഗ്ലൗഡ് (1957)

Visitor-3140

Register / Login