Questions from പൊതുവിജ്ഞാനം

6261. വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത?

ഉമയമ്മ റാണി

6262. SUPO ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഫിൻലാന്‍റ്

6263. കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

ബോസ് ഫോറസ് കടലിടുക്ക്

6264. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

കാൽസ്യം കാർബൈഡ്

6265. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം?

ഭൂമി

6266. . അളവുകളെയും തൂക്കങ്ങളെയുംപറ്റി പഠിക്കുന്ന ശാസ്ത്രശാഖ?

മെട്രോളജി

6267. ഉൽപരിവർത്തന സിദ്ധാന്തം (Theory of mutation) ആവിഷ്കരിച്ചത്?

ഹ്യൂഗോ ഡിവ്രിസ്

6268. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി?

വേണാട് ഉടമ്പടി

6269. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യസംസ്ഥാനം?

ഗോവ

6270. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഇന്തോനേഷ്യ

Visitor-3806

Register / Login