Questions from പൊതുവിജ്ഞാനം

6231. കേരളത്തില്‍ വടക്കേഅറ്റത്തെ നിയമസഭാ മണ്ഡലം?

മഞ്ചേശ്വരം

6232. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

6233. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യഞ്ജനം?

ഉലുവ

6234. അവിയന്ത്രം കണ്ടുപിടിച്ചത്?

ജെയിംസ് വാട്ട്

6235. സാംബിയയുടെ ദേശീയപക്ഷി?

കഴുകൻ

6236. ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

6237. ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം?

1905

6238. ‘എന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

6239. പാക്കിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ഐവാനേ സദർ

6240. ഇന്ത്യയുടെ ശാസ്ത്രനഗരം; ആഹ്ലാദത്തിന്‍റെ നഗരം?

കൊല്‍ക്കത്ത

Visitor-3076

Register / Login