Questions from പൊതുവിജ്ഞാനം

5451. ‘എന്‍റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

5452. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം?

വാഴ

5453. ടൈറ്റാനിക്കപ്പൽ ദുരന്തം നടന്ന വർഷം?

1912 ഏപ്രിൽ 14 ( അറ്റ്ലാന്റിക് സമുദ്രത്തിൽ)

5454. ഗണിത ശാസ്ത്ര നൊബേല്‍?

ഫീല്‍ഡ്സ് മെഡല്‍

5455. മെഴുക് ലയിക്കുന്ന ദ്രാവകം?

ബെൻസിൻ

5456. ശൈശവ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി?

തൈമസ് ഗ്രന്ധി

5457. ഫ്യൂഡലിസത്തിന്‍റെ പതനത്തിന് കാരണമായ യുദ്ധം?

കുരിശ് യുദ്ധം

5458. AD 1649 ജനുവരി 30 തിന് രാജ്യദ്രോഹ കുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി?

ചാൾസ് I

5459. ‘ധ്യാന പ്രകാശ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

5460. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകം?

കാസ്പിയൻ കടൽ

Visitor-3708

Register / Login