Questions from പൊതുവിജ്ഞാനം

4901. വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം?

ഏജന്‍റ് ഓറഞ്ച്

4902. ദക്ഷിണ കൊറിയയുടെ ദേശീയ പുഷ്പം?

ചെമ്പരത്തിപ്പൂവ്

4903. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്?

വില്യം ലോഗൻ

4904. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്‍റെ അധ്യക്ഷനാര് ?

ലോകസഭാ സ്പീക്കർ

4905. തിറകളുടെയും തറികളുടെയും നാട്?

കണ്ണൂര്‍

4906. കസ്റ്റംസ് ദിനം?

ജനുവരി 20

4907. കഞ്ചിക്കോട് വിന്‍ഡ് ഫാം നിലവില്‍ വന്നത്?

1994 ഡിസംബര്‍ 9

4908. അരവിന്ദഘോഷ് രചിച്ച ഇതിഹാസം?

സാവിത്രി

4909. റോയൽ ഖമർ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കമ്പോഡിയ

4910. പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്?

കോലത്തുനാട്

Visitor-3159

Register / Login