Questions from പൊതുവിജ്ഞാനം

4871. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?

ടൈറ്റനിയം.

4872. കുരങ്ങ് വർഗ്ഗത്തിൽ ഏറ്റവും ആയുസ്സുള്ള ജീവി?

ഒറാങ്ങ്ഉട്ടാൻ

4873. തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്?

മാർത്താണ്ഡവർമ്മ

4874. കേരളത്തിൽ നിന്നും രാജ്യസഭാംഗമായ ആദ്യ വനിത?

ഭാരതി ഉദയഭാനു

4875. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?

സർ സയിദ് അഹമ്മദ് ഖാൻ

4876. ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ0നം?

കൂണികൾച്ചർ

4877. ജീവകം D യുടെ രാസനാമം?

കാൽസിഫെറോൾ

4878. പഴശ്ശിരാജ സ്മാരകം സ്ഥിതി ചെയ്യുന്നത്?

മാന്തവാടി

4879. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?

1986

4880. നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിക്ക് നല്കേണ്ട തുക?

പുരുഷാന്തരം

Visitor-3670

Register / Login