Questions from പൊതുവിജ്ഞാനം

4061. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി

4062. ലൂയി XIV ന്‍റെ പ്രസിദ്ധനായ മന്ത്രി?

കോൾ ബർഗ്

4063. ഗേറ്റ് വേ ഒഫ് ഇന്ത്യയുടെ ശില്‍പി?

ജോര്‍ജ് വിറ്റേറ്റ്

4064. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

4065. ലയൺസഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

മരക്കുന്നം ദ്വീപ്

4066. ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

Bei Dou

4067. ക്ഷയം പകരുന്നത്?

വായുവിലൂടെ

4068. പിണ്ടിവട്ടത്ത് സ്വരൂപം?

വടക്കൻ പരവൂർ

4069. പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

4070. ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്?

ടോളമി

Visitor-3431

Register / Login