Questions from പൊതുവിജ്ഞാനം

3781. സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഇരട്ടിയാണ്?

333000 ഇരട്ടി

3782. ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

6

3783. ദൈവത്തോടുള്ള അമിത ഭയം?

തിയോഫോബിയ

3784. പാമ്പാര്‍ നദി ഒഴുകുന്ന ജില്ല?

ഇടുക്കി

3785. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

നാഞ്ചിനാട്

3786. തായ് ലാന്‍ഡിന്‍റെ ദേശീയ പുഷ്പം?

കണിക്കൊന്ന

3787. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത?

ആനി മസ്ക്രീൻ

3788. സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ

3789. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ഹിസ്പാനിയ'?

സ്പെയിൻ

3790. ഭുപട നിര്‍മ്മാണാവശ്യത്തിനായി ഇന്ത്യ കാര്‍ട്ടോസാറ്റ്-I വിക്ഷേപിച്ചത്?

2005 മെയ് 5

Visitor-3678

Register / Login