Questions from പൊതുവിജ്ഞാനം

15541. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത്?

SA റോഡിൽ

15542. സഹസ്ര പൂർണിമ ആരുടെ ആത്മകഥയാണ്?

സി. കെ. ദേവമ്മ

15543. പക്ഷിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

നന്ദർബാർ (മഹാരാഷ്ട്ര)

15544. സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചത്?

സെൽമാൻ വാക്സ് മാൻ

15545. ‘സിബ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഹോങ്കോങ്ങ്

15546. പ്ലേറ്റോയുടെ ഗുരു?

സോക്രട്ടീസ്

15547. ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

15548. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

വീണപൂവ്

15549. നീ​ണ്ടകരയില്‍ ഇന്‍ഡോ – നോര്‍വിജിയന്‍ പ്രോജക്ട് ആരംഭിച്ച വര്‍ഷം?

1953

15550. പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ?

ഹരിഹരൻ

Visitor-3938

Register / Login