Questions from പൊതുവിജ്ഞാനം

15531. വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ടാര്‍ട്ടാറിക് ആസിഡ്

15532. ഖുർജ്ജ് ഖലീഫയുടെ ഡിസൈനർ?

അഡ്രിയാൻ സ്മിത്ത്

15533. ബ്രസീലിലെ പ്രധാന ഭാഷ?

പോർച്ചുഗീസ്

15534. ‘ആഷാമേനോൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

15535. പാക്കിസ്ഥാന്‍റെ ദേശീയ വൃക്ഷം?

ദേവദാരു

15536. ഹൃദയത്തിന്‍റെ ആവരണമാണ്?

പെരികാർഡിയം

15537. പ്രസിഡന്‍റ് ട്രോഫി ജലോത്സവം നടക്കുന്ന കായല്‍?

അഷ്ടമുടിക്കായല്‍

15538. റഷ്യയുടെ നാണയം?

റൂബിൾ

15539. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

15540. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?

സദാശിവ അയ്യർ

Visitor-3258

Register / Login