Questions from പൊതുവിജ്ഞാനം

15511. ക്ഷാരസ്വഭാവമുള്ള ഏക വാതകം?

അമോണിയ

15512. ഇറാഖിലെ പ്രധാന നദികൾ?

യൂഫ്രട്ടീസ് & ടൈഗ്രീസ്

15513. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

15514. അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം?

ഹാൾ ഹെറൗൾട്ട് (HaI Heroult )

15515. പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്?

4

15516. ഏത് കൃതിയിലെ വരികളാണ്”അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

ആത്മോപദേശ ശതകം

15517. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം?

22

15518. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?

പി.ജെ.ആന്റണി

15519. രക്തത്തിലെ ദ്രാവകം?

പ്ലാസ്മ

15520. കശുവണ്ടിയുടെ ജന്മദേശം?

ബ്രസീൽ

Visitor-3004

Register / Login