Questions from പൊതുവിജ്ഞാനം

15471. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

15472. സൗരയൂഥത്തിലെ ഏക നക്ഷത്രം ?

സൂര്യൻ

15473. ‘ചിത്ര യോഗം’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

15474. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്?

ഒറീസ

15475. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?

സെറിബ്രം

15476. ‘കാക്കനാടൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ജോർജ്ജ് വർഗീസ്

15477. എൻഡോസൾഫാൻ വിരുദ്ധ സമരനായിക?

ലീലാകുമാരിയമ്മ

15478. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്?

2000 ഒക്ടോബർ 17ന്

15479. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം?

1492 AD

15480. മഞ്ഞ വിപ്ലവം എന്തിന്‍റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എണ്ണക്കുരുക്കള്‍

Visitor-3504

Register / Login