Questions from പൊതുവിജ്ഞാനം

15441. ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം?

അമ്മീറ്റർ

15442. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്?

പി ടി ഉഷ

15443. കോപ്പർനിക്കസ് വിമാനത്താവളം?

wroclaw (പോളണ്ട്)

15444. ‘കാളിനാടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

15445. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സാൻറാക്ലാര വാലി ഏതു പേരിലാണ് പ്രശസ്തം?

സിലിക്കൺ വാലി

15446. 'ജനോവ" എന്നത് എന്താണ് ?

ക്രിസ്താനികൾ തനതായി ആവിഷ്കരിച്ച ചവിട്ടുനാടകം

15447. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?

ഓക്സിജൻ 21 %

15448. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

15449. ടുലിപ്പ് വിപ്ലവം അരങ്ങേറിയ രാജ്യം?

കിർഗിസ്താൻ

15450. ലോകത്തിലെ ഏറ്റവും വലിയഎയർ ഫോഴ്സ്?

യു എസ് എയർ ഫോഴ്സ്

Visitor-3708

Register / Login