Questions from പൊതുവിജ്ഞാനം

15321. കിസാന്‍വാണി നിലവില്‍ വന്നത്?

2004 ഫെബ്രുവരി

15322. ഐക്യരാഷ്ട ദിനം?

ഒക്ടോബർ 24

15323. പോളിയോ മൈലിറ്റ്സ് രോഗത്തിന് കാരണമായ വൈറസ്?

പോളിയോ വൈറസ്

15324. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

ബുധൻ

15325. തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

വില്യംബെന്റിക്ക് പ്രഭു

15326. ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം?

കെഎം.ബീനാ മോൾ

15327. ജലത്തിൽ വളരുന്ന സസ്യങ്ങൾ?

ഹൈഡ്രോഫൈറ്റുകൾ

15328. കിഡ്നിയിലെ കല്ല് പൊടിച്ചുകളയാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏവ?

അൾട്രാസോണിക തരംഗങ്ങൾ

15329. പുകയിലയിലെ പ്രധാന വിഷവസ്തു?

നിക്കോടിൻ

15330. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

പെരുന്ന

Visitor-3855

Register / Login